2014 -15 വർഷത്തെ ഉപജില്ല ,ജില്ല ,സംസ്ഥാന മത്സര വിജയികളായ കുരുന്നുകൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് പി.പി.ശ്യാമള ദേവി ഉത്ഘാടനം ചെയ്യുന്നു. ഡി .പി.ഒ ബാലൻ മാഷ് ,ബി.ആർ .സി ട്രെയിനെർ അലോഷ്യസ് ജോർജ് ,ജിജോ.പി .ജോസഫ് എന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ എ ആർ .വിജയകുമാർ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി.കെ.റീന നന്ദി പറഞ്ഞു.
ഈ വർഷം ഉപജില്ലാ ശാസ്ത്ര ,ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളിൽ മികച്ച വിജയം നേടാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു .
ഈ വർഷം ഉപജില്ലാ ശാസ്ത്ര ,ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളിൽ മികച്ച വിജയം നേടാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു .