21 -02-2015 ന് ബിരിക്കുളം സ്കൂളിൽ 2014-15 വര്ഷത്തെ മെട്രിക് മേള സംഘടിപ്പിച്ചു .3,4 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട ദൂരം,സമയം,തൂക്കം.എന്നീ മേഖലകളിലെ പ്രായോഗിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എസ് .എസ് .എ തയ്യാറാക്കിയ പരിപാടിയാണ് മെട്രിക് മേള .കുട്ടികൾ പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗ്രൂപ്പ് തിരിഞ്ഞു പ്രവർത്തനാധിഷ്ടിതമായി പൂർത്തിയാക്കി .മേളയുടെ ഉത്ഖാടനംഅനൂപ് കല്ലത്ത് നിർവഹിച്ചു .റീന വി.കെ ,ജോത്സ്ന.കെ.വി ,ശൈലജ ഇ.വി.,ജിജോ.പി.ജോസഫ്,ശ്രീവിദ്യ.പി.എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
No comments:
Post a Comment
write your comments here.