സുരേഷ് സ്മാരക എൻഡോവ്മെന്റ് വിതരണം
ഡി .വൈ,എഫ്,ഐ. നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗവും കരിന്തളം വില്ലേജ് സെക്രട്ടറിയുമായിരുന്ന സ.കെ.സുരേഷിന്റെ സ്മരണയ്ക്ക് ഡി .വൈ,എഫ്,ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾക്ക് നൽകി വരുന്ന എൻഡോവ്മെന്റ് ഈ വര്ഷം നമ്മുടെ സ്കൂളിനാണ് ലഭിച്ചത്.എൻഡോവ്മെന്റ് വിതരണ ചടങ്ങു് ഒക്ടോബർ 17 നു വൈകുന്നേരം 3 മണിക്ക്
ഡി .വൈ,എഫ്,ഐ കേന്ദ്ര കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.പി.ദിവ്യ ഉത്‌ഘാടനം ചെയ്തു.ചടങ്ങിൽ ഡി .വൈ,എഫ്,ഐ. നേതാക്കൾ,രക്ഷിതാക്കൾ,അധ്യാപകർ,കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

No comments:
Post a Comment
write your comments here.