എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Thursday, 26 February 2015





സ്കൂൾ  പഠനയാത്ര 2015

2014-15 വർഷത്തെ പഠനയാത്ര , എൽ  പി ,section ,കണ്ണുർ സാധൂപർക്ക് ,പയ്യാമ്പലം ബീച്ച് ,പാപ്പിനിശ്ശേരി snakepark ,parsinikkadavu അമ്പലം ,എന്നിവിടങ്ങളിലേക്ക് ആയിരുന്നു .up വിഭാഗം മംഗലാപുരം മനസപാർക്ക്‌ , .കഴ്ചബംഗ്ലാവ് എന്നിവിടങ്ങളിലേക്കായിരുന്നു .





.
ജെ പി എച്  എൻ ശ്രീമതി ഷൈനിയുടെ നേതൃത്വത്തിൽ പി ടി എ ഭാരവഹികൾക്കായി നടത്തിയ ആരോഗ്യ ബോധവല്കരണ പരിപാടി.ശ്രീമതി വി.എൻ .സൂര്യകല അദ്ധ്യക്ഷത വഹിച്ചു .



JANAKEEYA KOOTAIMA

 കുടിവെള്ള പ്രശ്നം രൂക്ഷമായ സ്കൂളിൽ പ്രസ്തുത പ്രശ്നം പരിഹരിക്കാൻ പി ടി എ നിർമ്മിച്ച കുഴൽകിണർ സാങ്കേതിക കാരണങ്ങളാൽ അധികാരികൾ വെള്ളമെടുക്കുന്നതിൽ നിന്നും തടഞ്ഞു .ഇതിനെതിരെ ബിരിക്കുളം എ യു പി സ്കൂളിൽ നടന്ന ജനകീയ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വക്കേറ്റ് പി.പി.ശ്യമളാദേവി ഉത്ഘാടനം ചെയ്യുന്നു .പ്രകാശൻ കരിവെള്ളൂർ സംസാരിച്ചു .





RUN KERALARUN PROGRAMME

കേരള ദേശീയ ഗെയിംസ് ന്റെ ഭാഗമായി നടന്ന റണ്‍ കേരള റണ്‍ പരിപാടി വാർഡ് മെമ്പർ ശ്രീമതി ചിത്രലേഖ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു.പി .ടി.എ പ്രസിഡണ്ട്‌ ,മദർ പി.ടി.എ പ്രസിഡണ്ട്‌ എന്നിവർ സമീപം .