എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Friday 31 October 2014


സ്കൂൾ സ്കൌട്ട് &ഗൈഡ് യൂണിറ്റ് ന്റെ നേതൃത്വത്തിൽ നടന്ന ബിരിക്കുളം വൈറ്റിങ്ങ് ഷെഡ്‌ ശുചീകരണം ..

Thursday 30 October 2014

school development programme(S D P)

ബിരിക്കുളം എ .യു.പി .സ്കൂളിന്റെ സമഗ്ര വികസന പദ്ധതി 2014-15 ന്റെ ഭാഗമായി വികസന സെമിനാർ 2014 ഒക്ടോബർ 31 വെള്ളിയാഴ്ച 2 മണിക്ക് ...ഉദ്ഘാടനം ശ്രീ .പി.കരുണാകരൻ (എം .പി ).

സമഗ്രവിദ്യാലയ വികസന സെമിനാർ 2014-15 (s  d p )





SUB DISTRICT SASTHROLSAVAM OVER ALL

 എ .യു.പി.എസ് .ബിരിക്കുളം ,എൽ .പി.ഗണിതശാസ്ത്ര മേള വിജയികൾ ....എൽ .പി.മേള ഓവർ ഓൾ രണ്ടാം സ്ഥാനം.
                                            എൽ .പി.സാമൂഹ്യശാസ്ത്ര മേള രണ്ടാം സ്ഥാനം .
                                     യു.പി.ഗണിതശാസ്ത്ര മേള വിജയികൾ ,യു.പി.സയൻസ് മേള വിജയികൾ ,യു.പി.ഓവർ ഓൾ മേള വിജയികൾ ആഹ്ലാദപ്രകടനം നടത്തുന്നു .