എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Tuesday, 21 April 2015

ബിരിക്കുളം എയുപിസ്കൂൾ ഉച്ചഭക്ഷണ പരിപാടി. മെനു.3/2015

2.3.15      ചോറ് ,ബീട്രൂറ്റ് തോരൻ ,പുളിശ്ശേരി 
3.3.15      ചോറ് ,സാമ്പാർ ,പച്ചപയർ തോരൻ ,മുട്ട 
4.3.15      ചോറ്,തുവരപയർ ,ബീൻസ്‌ തോരൻ 
5.3.15      ചോറ്,സാമ്പാർ ,പാൽ 
6.3.15      ചോറ് ,പുളിശ്ശേരി ,ബീട്രൂറ്റ് തോരൻ
9.3.15      ചോറ്,സാമ്പാർ,കൈപ്പക്ക അച്ചാർ 
10.3.15    ചോറ്,ചെറുപയർ ,കോവയ്ക്ക തോരൻ 
11.3.15    ചോറ് , തുവരപയർ,പച്ചപയർ തോരൻ 
12.3.15    ചോറ് ,സാമ്പാർ ,മുട്ട 
13.3.15    ചോറ് ,സാമ്പാർ 
16.3.15    ചോറ് ,ചെറുപയർ , ബീട്രൂറ്റ് തോരൻ ,
17.3.15    ചോറ്,സാമ്പാർ ,പച്ചപയർ തോരൻ 
18.3.15    ചോറ് ,തുവരപയർ ,പച്ചപയർ  തോരൻ ,
19.3.15    ചോറ്,സാമ്പാർ 
20.3.15    ചോറ് ,ചെറുപയർ ,പച്ചടി 
23.3.15    ചോറ്,സാമ്പാർ ,പച്ചടി 
24.3.15    ചോറ്,,രസം ,സാമ്പാർ 
25.3.15    ചോറ്,വൻപയർ 
26.3.15    ചോറ്,ചെറുപയർ 
27.3.15    ചോറ്,ബീൻസ് പയർ,പുളിശ്ശേരി 
30.3.15    ചോറ് ,സാമ്പാർ ,രസം ,പച്ചപയർ തോരൻ ,അവിയൽ ,

 

Wednesday, 15 April 2015

അവധിക്കാല ക്ലാസ്സ്‌ പി ടി എ .

2015 ഏപ്രിൽ 09 നു ,  1 മുതൽ 7 വരെ ക്ലാസ്സിലെ സി പി ടി എ വിളിച്ചു ചേർത്തു .എല്ലാ ക്ലാസ്സിലും 60 % ത്തിനു മുകളിൽ രക്ഷിതാക്കൾ പങ്കെടുത്തു .വാര്ഷിക പരീക്ഷയുടെ ഉത്തര പേപ്പർ മൂല്യനിർണയംനടത്തി രക്ഷിതാക്കൾക്ക് നൽകി.


Thursday, 2 April 2015


സ്കൂൾ വാര്ഷികാഘോഷം 2015.മാർച്ച്‌ 31









നമ്മുടെ സ്ക്കൂളിന്റെ 64 മത്  വാർഷികാഘോഷത്തിന്റെ  ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ കെ എസ് കുരിയാക്കോസ് നിർവഹിച്ചു പി ടി എ പ്രസിഡന്റ്‌  പി എൻ രാജ്മോഹനൻ അധ്യക്ഷത വഹിച്ചു.ബി പി ഒ സണ്ണി.പി.കെ പ്രഭാഷണം നടത്തി .കഴിഞ്ഞ ഒരുവര്ഷക്കാലം നടത്തിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മിഴിവ് പത്രത്തിന്റെ പ്രകാശനം വാര്ഡ് മെമ്പർ കെ പി ചിത്രലേഖ നിർവഹിച്ചു .കുട്ടികളുടെ സൃഷ്ട്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കളിവഞ്ചി മാസികയുടെ  പ്രകാശനം യുവ കവയത്രി കുമാരി നിരഞ്ജന നിർവഹിച്ചു.എം.പിടി എ പ്രസിഡന്റ്‌ നളിനി.കെ സ്കൂൾ ലീഡർ സിദ്ദര്ത് ക.എന്നിവർ ആശംസകൾ നേർന്നു .ഹെഡ്മാസ്റ്റർ എ ആർ വിജയകുമാർ സ്വാഗതവും അനിതാകുമാരി നന്ദിയും പറഞ്ഞു .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.