എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Thursday, 7 August 2014

CLASS PTA


1 comment:

  1. ബ്ലോഗ് നന്നാവുന്നുണ്ട്... ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.തുടര്‍ന്നുള്ള പോസ്റ്റുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നു.
    Staff Details എന്ന പേജില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ, മറ്റു വിവരങ്ങള്‍, ഏതു ക്ലാസ്സിലാണ് പഠിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും Activity Kalender എന്ന പേജില്‍ SDP, സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ തയ്യാറാക്കിയ സമയക്രമം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്.

    ReplyDelete

write your comments here.