എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Thursday, 30 October 2014

school development programme(S D P)

ബിരിക്കുളം എ .യു.പി .സ്കൂളിന്റെ സമഗ്ര വികസന പദ്ധതി 2014-15 ന്റെ ഭാഗമായി വികസന സെമിനാർ 2014 ഒക്ടോബർ 31 വെള്ളിയാഴ്ച 2 മണിക്ക് ...ഉദ്ഘാടനം ശ്രീ .പി.കരുണാകരൻ (എം .പി ).

സമഗ്രവിദ്യാലയ വികസന സെമിനാർ 2014-15 (s  d p )





No comments:

Post a Comment

write your comments here.