ബഷീർ അനുസ്മരണം
ജുലായ് 5 . ബഷീർ ചരമദിനം .
വിദ്യാരംഗം കല സാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ കഥകളും കഥാപാത്രങ്ങളും നേരനുഭവമായി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു പുരോഗമന കല സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവും സാംസ്കാരിക പ്രഭാഷകനുമായ ജി.അംബുജാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി.കുട്ടികൾ നാടകാവിഷ്‌ക്കാരവുമായി രംഗത്ത് വന്നു.ബഷീറിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട് സി.ഡി.പ്രദർശനവും കഥാപരിചയവും എൽ.പി.ക്ലാസ്സിൽ നടത്തി.

No comments:
Post a Comment
write your comments here.