എ യു പി എസ് ബിരിക്കുളം.
Thursday, 5 March 2015
Tuesday, 3 March 2015
Thursday, 26 February 2015
JANAKEEYA KOOTAIMA
കുടിവെള്ള പ്രശ്നം രൂക്ഷമായ സ്കൂളിൽ പ്രസ്തുത പ്രശ്നം പരിഹരിക്കാൻ പി ടി എ നിർമ്മിച്ച കുഴൽകിണർ സാങ്കേതിക കാരണങ്ങളാൽ അധികാരികൾ വെള്ളമെടുക്കുന്നതിൽ നിന്നും തടഞ്ഞു .ഇതിനെതിരെ ബിരിക്കുളം എ യു പി സ്കൂളിൽ നടന്ന ജനകീയ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് പി.പി.ശ്യമളാദേവി ഉത്ഘാടനം ചെയ്യുന്നു .പ്രകാശൻ കരിവെള്ളൂർ സംസാരിച്ചു .
Thursday, 29 January 2015
2014 -15 വർഷത്തെ ഉപജില്ല ,ജില്ല ,സംസ്ഥാന മത്സര വിജയികളായ കുരുന്നുകൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും
2014 -15 വർഷത്തെ ഉപജില്ല ,ജില്ല ,സംസ്ഥാന മത്സര വിജയികളായ കുരുന്നുകൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് പി.പി.ശ്യാമള ദേവി ഉത്ഘാടനം ചെയ്യുന്നു. ഡി .പി.ഒ ബാലൻ മാഷ് ,ബി.ആർ .സി ട്രെയിനെർ അലോഷ്യസ് ജോർജ് ,ജിജോ.പി .ജോസഫ് എന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ എ ആർ .വിജയകുമാർ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി.കെ.റീന നന്ദി പറഞ്ഞു.
ഈ വർഷം ഉപജില്ലാ ശാസ്ത്ര ,ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളിൽ മികച്ച വിജയം നേടാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു .
ഈ വർഷം ഉപജില്ലാ ശാസ്ത്ര ,ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളിൽ മികച്ച വിജയം നേടാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞു .
ഉപജില്ലാ എൽപി ,യുപി ഗണിത ശാസ്ത്രമേള ,ശാസ്ത്ര മേള യുപി ,സംസ്‌കൃതോൽസവം യുപി പ്രവൃത്തിപരിചയമേള ഓവരോൾ എന്നിവയിൽ ഒന്നാം സ്ഥാനം നേടാൻ നമുക്ക് കഴിഞ്ഞു .കൂടാതെ സാമൂഹ്യശാസ്ത്ര മേള എൽപി ,ശാസ്ത്രമേള എൽപി ,പ്രവൃത്തി പരിചയ മേള എൽപി ഓവർ ഓൾ രണ്ടാം സ്ഥാനവും നേടാൻ നമുക്കു കഴിഞ്ഞു .
Sunday, 18 January 2015
Subscribe to:
Posts (Atom)