എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Friday, 13 March 2015

വിദ്യാരംഗം കലാസാഹിത്യ വേദി രചനശില് ശാല എഴുത്ത്പുര

 വിദ്യാരംഗം കലാസാഹിത്യ വേദി രചനശില് ശാല എഴുത്ത്പുര ഉത്ഘടനം 21.2.2015 ന് ചെറുകഥാകൃത്ത്  ഷാജികുമാർ .പി .വി  നിർവഹിച്ചു .കഥയെകുറിച്ച്  വിശദമായി ക്ലാസ്സ്‌ കൈകാര്യം ചെയ്തു .കവിതാരചനയുടെ കാണാപ്പുറങ്ങൾ എന്നവിഷയത്തെക്കുറിച്ച് യുവകവി വിനോദ്കുമാർ പെരുമ്പല ക്ലാസ്സ്നയിച്ചു .കഥയുടെആത്മാവ് കണ്ടെത്തൽ എന്നവിഷയത്തെക്കുറിച്ച് നോവലിസ്റ്റ്‌ പ്രകാശൻ മടിക്കൈ ക്ലാസ്സ്‌ അവതരിപ്പിച്ചു .

No comments:

Post a Comment

write your comments here.