എ യു പി എസ് ബിരിക്കുളം.

എയുപിഎസ് ബിരിക്കുളം സ്ക്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Thursday, 5 March 2015

                                                            RASHALA.P.P STD 7

                                                            ARYA MOHAN STD 7
                                                                    AISWARYA.V STD 7

RAHITHA RAGHAVAN

   ബാല ശാസ്ത്ര കോണ്‍ഗ്രസ്‌ സ്കൂൾ തലം 

കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുകയെന്ന ഉദ്ദേശ ലക്ഷ്യത്തോടെ എസ് .എസ് .എ നടപ്പിലാക്കിയ ബാല ശാസ്ത്ര കോണ്‍ഗ്രസ്‌ സ്കൂൾ തല സെമിനാർ 24.02.2015 ന് നടന്നു.ബി .ആർ .സി.ട്രെയിനെർ അലോഷ്യസ് ജോർജ് ,ജെസ്ന ,ജോത്സ്ന എന്നിവർ വിധികർത്താക്കളായി .7 VII -ആം ക്ലാസ്സിലെ കുട്ടികളെ 5 ഗ്രൂപ്പുകളാക്കി തിരിച്ച് മനുഷ്യനിലെ ശ്വസന വ്യവസ്ഥ എന്ന  നൽകി .കുട്ടികൾ തന്നെ സെമിനറിനുള്ള തയ്യാറെടുപ്പുകൾ നടത്തി.ഒരു ഗ്രൂപ്പിൽ നിന്നും 2 കുട്ടികൾ വീതം സെമിനാർ അവതരിപ്പിച്ചു .പവർ പോയിന്റ്‌ പ്രസന്റേഷൻ ,ചാർട്ടുകൾ,മോഡൽ എന്നിവ സെമിനാറിന്റെ അവതരണത്തിനു കുട്ടികൾ ഉപയോഗിച്ചു .ഒന്നും,രണ്ടും,സ്ഥാനം കിട്ടിയ ഗ്രൂപുകൾക്ക്‌ സയൻസ് അധ്യാപകൻ കാഷ് അവാർഡ്‌ സ്പോണ്‍സർ ചെയ്തു. ഗ്രൂപ്പ്‌ 3 ,ഗ്രൂപ്പ്‌ 2 എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .ഓരോ ഗ്രൂപ്പിൽ നിന്നും നന്നായി  അവതരണം നടത്തിയ ഓരോരുത്തരെ തെരഞ്ഞെടുത്ത് സബ് ജില്ലാ മത്സരത്തിന് തയ്യാറാക്കി .

ബാല ശാസ്ത്ര കോണ്‍ഗ്രസ്‌  ഉപജില്ലാതലത്തിൽ 3 സ്ഥാനം നേടാൻ നമ്മുക്ക്  കഴിഞ്ഞു .


No comments:

Post a Comment

write your comments here.