പി.ടി.എ.ജനറൽ ബോഡി യോഗം 29 / 07/ 16
2016 - 17 വർഷത്തെ ജനറൽ ബോഡി യോഗം 29/ 07/ 16 നു ചേർന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡന്റ് അദ്ധ്യക്ഷനായി .പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണൻ പൊതുയോഗം ഉൽഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.പിരിഞ്ഞുപോകുന്ന പി.ടി.എ.എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക് വാർഡ് മെമ്പർ ഉപഹാരം നൽകി.ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പി.ടി.എ പ്രസിഡന്റ് ആയി ടി.എ രവീന്ദ്രനും മാതൃസമിതി പ്രസിഡന്റ് ആയി രജനി സുരേശനും ചുമതലയേറ്റു.
No comments:
Post a Comment
write your comments here.