വിത്ത് വിതരണം
ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് കുട്ടികൾക്കു വീട്ടിലൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം ചെയ്തു.വിത്ത് വിതരണോത്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.യോഗത്തിൽ പി.ടി.എ.വൈസ് പ്രസിഡന്റ് അധ്യക്ഷനായി .മാതൃസമിതി പ്രസിഡന്റ് രജനി സുരേശൻ ആശംസ നേർന്നു.വീട്ടിൽ പച്ചക്കറി കൃഷി ചെയ്തു വരുന്നവരെ ഗൃഹസന്ദർശനം നടത്തി മികച്ച കുട്ടികര്ഷകനെ കണ്ടെത്തി അനുമോദിക്കാൻ തീരുമാനിച്ചു.
No comments:
Post a Comment
write your comments here.