ഓണാഘോഷം 2016
ഓണാഘോഷം 2016 വിപുലമായ രീതിയിൽ സ്കൂളിൽ ആചരിച്ചു..ഓണം-ബക്രീദ് ആഘോഷത്തിന് മുന്നോടിയായി മുഴുവൻ രക്ഷിതാക്കൾക്കും കൂടാതെ സന്നദ്ധസംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ ,സ്കൂളുമായി സഹകരിച്ചു വരുന്ന വ്യക്തികൾ തുടങ്ങിയവർക്കെല്ലാം ആശംസാ കാർഡുകൾ നൽകി .ഇത് പൊതുജനങ്ങളെ സ്കൂളുമായി ബന്ധപ്പെടുത്താൻ സഹായകമായി.സെപ്റ്റംബർ 9 ന് നടന്ന ഓണഘോഷ പരിപാടിയിൽ പൂക്കളമത്സരം ,ഓണക്കളികൾ, രക്ഷിതാക്കൾക്കുള്ള മത്സരങ്ങൾ ,കുട്ടികളുടെ കമ്പവലി എന്നിവ നടത്തി.മത്സരത്തിനിടയിൽ വേഷമണിഞ്ഞ എത്തിയ മാവേലിയും കൂട്ടുകാരും കൗതുകമായി.

No comments:
Post a Comment
write your comments here.