സ്കൂൾതല മേളകൾ കല-കായിക പ്രവർത്തി പരിചയ മേളകളിൽ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുന്നതിനും മികച്ച കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുമായി സ്കൂളിൽ കല-കായിക-പ്രവർത്തി പരിചയ മേളകൾ നടത്തി..വിജയിച്ച മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു.
No comments:
Post a Comment
write your comments here.