മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ - യുപി കുട്ടികൾക്കായുള്ള-
മുട്ടക്കോഴി വിതരണം..നവമ്പർ 8
മൃഗസംരക്ഷണ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്കൂൾ കുട്ടികൾക്കായുള്ള മുട്ടക്കോഴി വിതരണം പദ്ധതി 8 / 11 / 16 നു സ്കൂളിൽ നടന്നു.വിതരണോൽഘാടനം വാർഡ് മെമ്പർ കെ.പി.ചിത്രലേഖ നിർവഹിച്ചു.യോഗത്തിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി.മൃഗഡോക്ടർ പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.150 മുട്ടക്കോഴികളാണ് വിതരണം ചെയ്തത്.

No comments:
Post a Comment
write your comments here.